Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor Srinivasan

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി സ്മാ​ര​ക പു​ര​സ്‌​കാ​രം ശ്രീ​നി​വാ​സ​ന്

ഉദ​​​യം​​​പേ​​​രൂ​​​ർ: ന​​​ട​​​ൻ ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ ന​​​മ്പൂ​​​തി​​​രി സ്മ‌ാ​​​ര​​​ക ട്ര​​​സ്റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്‌​​​കാ​​​രം (50,000 രൂ​​​പ) ന​​​ട​​​ൻ ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് സ​​​മ്മാ​​​നി​​​ച്ചു.

മ​​​ര​​​ണാ​​​ന​​​ന്ത​​​ര ബ​​​ഹു​​​മ​​​തി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട അ​​​വാ​​​ർ​​​ഡ് വി​​​മ​​​ല​​​യും മ​​​ക​​​ൻ ധ്യാ​​​ൻ ശ്രീ​​​നി​​​വാ​​​സ​​​നും ചേ​​​ർ​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി. ച​​​ട​​​ങ്ങി​​​ൽ കൈ​​​ത​​​പ്രം ദാ​​​മോ​​​ദ​​​ര​​​ൻ ന​​​മ്പൂ​​​തി​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഉ​​​ണ്ണി​​​ക്കൃ​​​ഷ്‌​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി​​​യു​​​ടെ മ​​​ക​​​ൻ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്‌​​​ജി ജ​​​സ്‌​​​റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ‌​​​ൻ, ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി, സം​​​വി​​​ധാ​​​യ​​​ക​​​ൻ സ​​​ത്യ​​​ൻ അ​​​ന്തി​​​ക്കാ​​​ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up